ഭര്‍തൃ വിരഹിതയായി

രാഗം:
ദ്വിജാവന്തി
താളം:
ചെമ്പ 20 മാത്ര

കഥാപാത്രങ്ങൾ:
ബ്രാഹ്മണ പത്നി
ഭര്‍ത്തൃവിരഹിതയായി പത്തനേ വാഴ്വതിന്നു
ചിത്തമെങ്ങിനെയുറച്ചീടുന്നെനിക്കു

അർത്ഥം:
ഭര്‍ത്താവിനെ പിരിഞ്ഞു വീട്ടില്‍ കഴിയാന്‍ എങ്ങിനെ എനിക്ക് കഴിയും.