നീലമേഘ നിറമാണ്ട

രാഗം:
വേകട (ബേകട)
താളം:
മുറിയടന്ത – ദ്രുതകാലം

കഥാപാത്രങ്ങൾ:
ഭീമൻ


നീലമേഘ നിറമാണ്ട നിന്റെ ദേഹം പിളര്‍ന്നു ഞാന്‍
കാലനു നല്‍കുവന്‍ കാലുനാഴിക വൈകാതെ മൂഢ

അർത്ഥം:
കാല്‍ നാഴിക പോലും വൈകാതെ ഞാന്‍, നീലമേഘം പോലെ കറുത്ത നിന്റെ ശരീരം പിളര്‍ന്നു കാലന് നല്‍കുന്നുണ്ട്