നിന്നോടു പിരിഞ്ഞു മമ

രാഗം:
ദ്വിജാവന്തി
താളം:
ചെമ്പ 20 മാത്ര

കഥാപാത്രങ്ങൾ:
ബ്രാഹ്മണൻ

നിന്നോടു പിരിഞ്ഞു മമ നിമിഷ നേരം പോലും
ഇങ്ങുവാഴുന്നതിനു പണി ആകുന്നു ദയിതേ

അർത്ഥം:
ഒരു നിമിഷം പോലും നിന്നെ പിരിഞ്ഞിരിക്കാന്‍ എനിക്ക് പ്രയാസമാണ്.