കൂര്‍ത്ത നഖം കൊണ്ടു

രാഗം:
വേകട (ബേകട)
താളം:
മുറിയടന്ത – ദ്രുതകാലം

കഥാപാത്രങ്ങൾ:
ഭീമൻ


കൂര്‍ത്ത നഖം കൊണ്ടു നിന്റെ
ചീര്‍ത്ത വക്ഷസ്ഥലം കീറി

ദൈത്യനെപ്പണ്ടു നരസിംഹമൂര്‍ത്തി-
യെന്നപോലെ കൊല്‍വന്‍
അർത്ഥം:
പണ്ട് അസുരനെ നരസിംഹ മൂര്‍ത്തി, എന്നപോലെ കൂര്‍ത്ത നഖം കൊണ്ട് ഞാന്‍ നിന്റെ തടിച്ച മാറിടം കീറി കൊല്ലും.