കൂട്ടത്തോടെ കൊല ചെയ്തു

രാഗം:
സൌരാഷ്ട്രം
താളം:
ചെമ്പട 8 മാത്ര

കഥാപാത്രങ്ങൾ:
ഹിഡുംബൻ


കൂട്ടത്തോടെ കൊലചെയ്തു വാട്ടം കൂടാതെവരിക
ഞെട്ടുമാറലറിച്ചെന്നു ആട്ടിക്കളയൊല്ല

അർത്ഥം:
കൂട്ടത്തോടെ അവരെ കൊന്ന് വരിക. ഞെട്ടലുണ്ടാവുന്ന തരത്തില്‍ അലറി അവരെ ആട്ടി അകറ്റരുത് .