കഷ്ടമല്ലയോ

രാഗം:
മാരധനാശി
താളം:
അടന്ത 14 മാത്ര

കഥാപാത്രങ്ങൾ:
ഭീമൻ
ചരണം 3
കഷ്ടമല്ലയോ നിദ്ര ചെയ്യുമ്പോള്‍ ഇവരെ
ഇട്ടുംകളഞ്ഞു കാട്ടില്‍ പോവതും

ചരണം 4
മട്ടോലും മൊഴിയാളേ ഇതു ചെയ്‌വാനുള്ളില്‍
ഒട്ടുമെളുതല്ലെന്നു കരുതുക
അർത്ഥം:
ഉറങ്ങുന്ന സമയത്ത് ഇവരെ കാട്ടില്‍ ഉപേക്ഷിച്ചു പോകുന്നത് കഷ്ടമല്ലേ? സുന്ദരീ ഇതു ചെയ്യാന്‍ ഒട്ടും എളുപ്പമല്ല