എന്തിനു വൃഥാ മനസി

കഥാപാത്രങ്ങൾ:
ബ്രാഹ്മണ പത്നി

എന്തിനു വൃഥാ മനസി ചിന്ത ചെയ്തീടുന്നു
ഹന്ത പോവതിനെന്നോടാജ്ഞയെ ചെയ്ക

അർത്ഥം:
എന്തിനിങ്ങനെ വെറുതെ ചിന്തിക്കുന്നു? എന്നെ പോകുവാന്‍ അനുവദിച്ചാലും.