രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
സ്വപേ്‌നപി നിനച്ചില്ല ഞാന്‍, സോദരാ ഈ സമാഗമം
സ്വല്പപുണ്യയാമെനിയ്ക്കിന്നല്പമല്ല, സമാശ്വാസം
ഇനിയെനിയെ്ക്കാന്നേ വേണം
എന്നുമീ മൈത്രി പുലരേണം
മത്സരമെല്ലാം തീരണം, ലോകേ-
അരുതിനിയരുതീ രണം.
അരങ്ങുസവിശേഷതകൾ:
പദത്തിന് ശേഷം ദുശ്ശളാപൗത്രന്റെ അഭിഷേകം.
അർജ്ജുനവിഷാദവൃത്തം സമാപ്തം.
ധനാശി.