ബന്ധമില്ലാതെന്തു ചൊല്ലുന്നു 7 ഓഗസ്റ്റ് 6, 2023 രാഗം: മദ്ധ്യമാവതി താളം: മുറിയടന്ത ആട്ടക്കഥ: അര്‍ജ്ജുന വിഷാദ വൃത്തം കഥാപാത്രങ്ങൾ: ബ്രാഹ്മണൻ ഒന്നാമന്‍:ബന്ധമില്ലാതെന്തു ചൊല്ലുന്നു കേവലം !യുദ്ധം ജയിച്ചവര്‍ക്കെന്തഹോ! വ്യാകുലം?