സത്വരം ധര്മ്മാത്മജനെന്തൊരു 5 ഓഗസ്റ്റ് 6, 2023 രാഗം: മദ്ധ്യമാവതി താളം: ചെമ്പട ആട്ടക്കഥ: അര്‍ജ്ജുന വിഷാദ വൃത്തം കഥാപാത്രങ്ങൾ: ബ്രാഹ്മണൻ ഒന്നാമന്:സത്വരം ധര്മ്മാത്മജനെന്തൊരു കാരണംഅദ്ധ്വരമൊന്നു നടത്തുവാനാരണാ?