ശക്രാത്മജസ്യ പരിതാപ വിമോചനാര്‍ത്ഥം

രാഗം: 

സാരംഗം

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

ഇടശ്ലോകം:
ശക്രാത്മജസ്യ പരിതാപ വിമോചനാര്‍ത്ഥം
ചക്രായുധേന ഹരി, സൂര്യമുഖം മറയേ്ക്ക
ദിക്കൊക്കെയാര്‍ന്നു തരസാതിമിരത്തിനൊപ്പം
തത്ക്കാലമെത്തിയ ജയദ്രഥശബ്ദഘോഷം.