വന്ദനശ്ലോകം

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

വയ്ക്കത്തെഴുന്ന പരമേശ്വര പാദപദ്മം

ഭക്ത്യാനമിച്ചു കഥ പാര്‍ത്ഥ വിഷാദവൃത്തം

വയ്ക്കുന്നിതാ, രസികരേറിയൊരിസ്സദസ്സില്‍

നൃത്തപ്രിയന്‍, നിഖില മംഗളമേകിടട്ടേ