പാലിച്ചിടട്ടെ നമ്മെപ്പെരിയപുകളെഴും (ധനാശി)

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

പാലിച്ചിടട്ടെ നമ്മെപ്പെരിയപുകളെഴും ചിത്പുരാന്തേ വിളങ്ങും

പീലിച്ചെണ്ടുല്ലസിയ്ക്കും, തിരുമുടിയണിയും ബാലഗോപാലരൂപൻ

വേണ്ടും സൗഭാഗ്യമെല്ലാം രഘുപതിസഖനാം വായുപുത്രൻ തരട്ടേ

വീണ്ടുംവീണ്ടും കടാക്ഷാൽ കൃപയുടെ കടലാം കാളിയും കാത്തിടട്ടെ

അരങ്ങുസവിശേഷതകൾ: 

മംഗളശ്ലോകം. തിരശ്ശീല