നിഴല്‍ നീളുന്നതു കണ്ടു

രാഗം: 

ഇന്ദളം

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

നിഴല്‍ നീളുന്നതു കണ്ടു പാര്‍ത്ഥന-
ങ്ങഴലേറീ, നിജസത്യമോര്‍ക്കവേ,
വഴിയുണ്ടെന്നു പറഞ്ഞു മാധവന്‍
വഴിയേ, ഗൂഢമുരച്ചു തന്ത്രവും