തീരാദുഃഖമിതെങ്കിലുമിങ്ങനെ

രാഗം: 

സുരുട്ടി

താളം: 

ചെമ്പട

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

തീരാദുഃഖമിതെങ്കിലുമിങ്ങനെ
ചേരാ വീരന്മാര്‍ക്കു വിലാപം
വീരോചിതമായ് നേടുക വിജയം
പോരിലതല്ലോ കാര്യം വിജയ!