അന്തിയല്ലിനന്‍ – അസ്തമിപ്പതിനിന്നു

രാഗം: 

കേദാരഗൌഡം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

അന്തിയല്ലിനന്‍ – അസ്തമിപ്പതിനിന്നു നാഴിക നാലിനി
അന്ധകാരമിതോര്‍ക്ക, നിന്നുടെ മൃത്യുവിന്‍
നിഴലാണെടാ.
നില്ലുനില്ലട! സൂകരധ്വജ! ഗൂഢ തന്ത്ര വിചക്ഷണ!
കൊല്ലുമിക്ഷണമാശുപാശുപതാസ്ത്രമെയ്തു നൃപാധമ!

അരങ്ങുസവിശേഷതകൾ: 

പദത്തിന് ശേഷം ജയദ്രഥ വധം.