ശക്രനോടുകൂടി വിബുധ

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

യവനന്മാർ

ശക്രനോടുകൂടി വിബുധ ചക്രമിങ്ങു വന്നുവെങ്കിൽ
വിക്രമേണ ഞങ്ങളോടു നേർക്കയില്ലെടാ!

അരങ്ങുസവിശേഷതകൾ: 

യുദ്ധവട്ടം. അംബരീഷൻ യവനന്മാരെ വെട്ടി വീഴ്ത്തി അവരുടെ രക്തം ഭൂതഗണങ്ങൾക്ക് നൽകി യവനന്മാരുടെ ബലികർമ്മം നടത്തുന്നു.