ദുഷ്ടരായ നിങ്ങളോടു 

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

അംബരീഷൻ

ദുഷ്ടരായ നിങ്ങളോടു ശിഷ്ടവചനമെന്തിനായി?
ധൃഷ്ടരെങ്കിൽ വരിക സമര ധരണി വീഥിയിൽ

അർത്ഥം: 

ധുഷ്ടരായ നിങ്ങളോട് വർത്തമാനം എന്തിന്? വേഗം യുദ്ധഭൂമിയിൽ വരിക.