ജ്യാഘാതശ്രേണിജാഗ്രദ്‌ 

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

അംബരീഷചരിതം

ജ്യാഘാതശ്രേണിജാഗ്രദ്‌ഭുജഭുജഗരസജ്ഞായിതാസിപ്രകാണ്ഡ-
വ്യാലീഢപ്രൗഢവൈരി ക്ഷിതിരമണഗണ പ്രാണണവാതപ്രരോഹഃ
മദ്ധ്യേയുദ്ധം നിരുധ്യ ദ്രുതമഥ യവനാൻ ദീർഘനിദ്രാം നിനീഷുർ-
ബ്ബദ്ധാടോപം ബഭാഷേ പ്രഥിതഭുജമദാഡംബരാനംബരീഷഃ