ചണ്ഡബാഹുദണ്ഡകലിത

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

അംബരീഷൻ

ചണ്ഡബാഹുദണ്ഡകലിത മണ്ഡലാഗ്ര പതനദലിത-
മുണ്ഡരായി വീഴുമവനിമണ്ഡലേ ദൃഢം

അർത്ഥം: 

എന്റെ ശക്തമായ ദണ്ഡമേറ്റ് നിങ്ങൾ ഭൂമിയിൽ വീഴും.