ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. ബകവധം
  5. വല്ലതെന്നാലും

വല്ലതെന്നാലും

രാഗംകല്യാണി

താളംചെമ്പട

ആട്ടക്കഥബകവധം

കഥാപാത്രങ്ങൾധർമ്മപുത്രർ

വല്ലതെന്നാലും താതവാചാ വാണീടും ഞങ്ങള്‍ക്കു
നല്ലതല്ലാതെ വന്നീടാ നന്മതേ കേള്‍

തിരശ്ശീല

അർത്ഥം

താത വാചാ=അഛന്‍റെ വാക്കിനാല്‍. വാണീടും=താമസിക്കുന്ന. നന്മതേ= നല്ല ഹൃദയം ഉള്ളവനേ (എന്ന് സംബോധന ചെയ്യുകയാണ്‌)