ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. ബകവധം
  5. തതോനുജൈസ്താതനിദേശതോസൌ

തതോനുജൈസ്താതനിദേശതോസൌ

രാഗംകാമോദരി

ആട്ടക്കഥബകവധം

തതോനുജൈസ്താതനിദേശതോസൌ
പ്രതസ്ഥിവാംസ്തം പ്രണിപത്യ ധീമാന്‍
സതാമ്മതോ ധര്‍മ്മസുതോ ജനന്യാ
പ്രതാപവാന്‍ പ്രാപ സ വാരണാവതം

അർത്ഥം: ശ്ലോകം:- അച്ഛന്റേയും സഹോദരങ്ങളുടേയും നിർദ്ദേശമനുസരിച്ച് ബുദ്ധിമാനായ ആ ധർമ്മപുത്രർ അമ്മയോടുകൂടെ വാരണാവതത്തിൽ എത്തി.