ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. വൃത്രവൈരിയതെന്നാലും

വൃത്രവൈരിയതെന്നാലും

രാഗംവേകട (ബേകട)

താളംമുറിയടന്ത – ദ്രുതകാലം

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾജടാസുരൻ

[[ വൃത്രവൈരിയതെന്നാലും വിത്തനാഥനതെന്നാലും
ഉള്‍ത്തളിരിലിനിക്കേതുമത്തലില്ലെന്നറിഞ്ഞാലും ]]

അർത്ഥം

ഇന്ദ്രനായാലും വൈശ്രവണനായാലും എനിക്ക് പേടിയില്ല.

അരങ്ങുസവിശേഷതകൾ: 

ഈ പദം “ചൊല്ലിയാട്ടം” എന്ന പുസ്തകത്തില്‍ ഇല്ല.