ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. രംഗം നാല് – ജടാസുരൻ

രംഗം നാല് – ജടാസുരൻ

ആട്ടക്കഥകല്യാണസൌഗന്ധികം

ഇതിൽ ജടാസുരന്റെ തിരനോക്ക്, ജടാസുരന്റെ ആട്ടം എന്നിവ മാത്രം ആണ് ഉള്ളത്. രംഗാവസാനം ജടാസുരൻ ബ്രാഹ്മണവേഷം കെട്ടി മാറുന്നു. അടുത്ത രംഗത്തിൽ കപട ബ്രാഹ്മണനായി പാണ്ഡവന്മാരുടെ സമീപം എത്തുന്നു