ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. മൃത്യുകാലത്തു ചൊല്ലുന്ന

മൃത്യുകാലത്തു ചൊല്ലുന്ന

രാഗം: പന്തുവരാടി

താളം: ചെമ്പട

ആട്ടക്കഥ: കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: ഭീമൻ

മൃത്യുകാലത്തു ചൊല്ലുന്ന വാക്കുകൾ-
ക്കുത്തരംഗദകൊണ്ടറിഞ്ഞാലും

അർത്ഥം:
 മരണം അടുത്ത കാലത്ത് പറയുന്ന വാക്കുകൾക്ക് ഉത്തരം തരുന്നത് ഗദ ആയിരിക്കും. (എനിക്കധികമൊന്നും പറയാനില്ല, എന്റെ ഗദ അതിനുത്തരം പറയും.)