ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. ഭൂസുരന്മാരുടെ കാമം

ഭൂസുരന്മാരുടെ കാമം

രാഗംവേകട (ബേകട)

താളംമുറിയടന്ത – ദ്രുതകാലം

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾകപട ബ്രാഹ്മണൻ

[[ ഭൂസുരന്മാരുടെ കാമം പൂരിപ്പതിനിന്നു കല്പ-
ഭൂരുഹതുല്യന്മാരായി ഭൂരികീര്‍ത്തിയുള്ളോര്‍ നിങ്ങള്‍
 
 
ഇതീദമുക്ത്വാ സഹതൈര്‍വ്വനേചരന്‍
പ്രതീക്ഷ്യ കാലാഗമനം കദാചന
തതസ്തദാ ഖേടഗതേ ബകാന്തകേ
സ താനുപാദായ യയൌ വനാദ്വനം ]]

അരങ്ങുസവിശേഷതകൾ

(ഇത് ചൊല്ലിയാട്ടത്തിൽ ഇല്ല.)