ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. നാടുവിട്ടിഹ നാണവുംകൂടാതെ

നാടുവിട്ടിഹ നാണവുംകൂടാതെ

രാഗംപന്തുവരാടി

താളംചെമ്പട

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾകിങ്കരൻ(ന്മാർ)

നാടുവിട്ടിഹ നാണവുംകൂടാതെ കാടുവാഴുന്ന ശൂരനല്ലോ നീ

അർത്ഥം:  നാടും വീടും നഷ്ടപ്പെട്ട് നാണമില്ലാതെ കാട്ടിൽ വസിയ്ക്കുന്ന ധൈര്യവാനല്ലേ നീ?