ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. ചോരനെപ്പോലെ മിണ്ടാതെ

ചോരനെപ്പോലെ മിണ്ടാതെ

രാഗംപന്തുവരാടി

താളംചെമ്പട

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾകിങ്കരൻ(ന്മാർ)

കുസുമാന്യപഹർത്തുമുദ്യതന്തം
കുരുവര്യം കുധിയഃ കുബേരഭൃത്യാഃ
കുതുകാത്സമുപേത്യ യോദ്ധുകാമാഃ
കുസൃതിജ്ഞാഃ പരിഭാഷിണോ ന്യരുന്ധൻ
 

ചോരനെപ്പോലെ മിണ്ടാതെ
കണ്ടുടനാരെടാ വന്നു പൂവറുക്കുന്നു
  അർത്ഥം

ശ്ലോകം:- പുഷ്പങ്ങളെ അറുക്കുവാനായി വന്ന ഭീമന്റെ സമീപം വന്ന് യുദ്ധാക്രാന്തനായി കുബേരഭൃത്യന്മാർ ഇങ്ങനെ പറഞ്ഞു. 

പദം:- കള്ളനെ പോലെ ശബ്ദമുണ്ടാക്കാതെ വന്ന് ആരാണ് പൂവറുക്കുന്നത്? അരങ്ങുസവിശേഷതകൾ: 

കുബേരന്റെ ഭൃത്യന്മാരുടെ പദം.