ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. ആശരന്മാരാം കാടു

ആശരന്മാരാം കാടു

രാഗംപന്തുവരാടി

താളംചെമ്പട

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾഭീമൻ

ആശരന്മാരാം കാടു ദഹിപ്പിച്ചോരാശു- ശുക്ഷണി ഞാനറിഞ്ഞാലും

അർത്ഥം:  ആശരന്മാർ=രാക്ഷസന്മാർ. രാക്ഷസന്മാരാകുന്ന കാട് ചുട്ട് കരിയ്ക്കുന്ന അഗ്നിയാണ് ഞാൻ എന്ന് അറിഞ്ഞാലും. 

ശുക്ഷണി=അഗ്നി.