ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. അല്പവീര്യനെന്നപോലെ

അല്പവീര്യനെന്നപോലെ

രാഗംവേകട (ബേകട)

താളംമുറിയടന്ത – ദ്രുതകാലം

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾഭീമൻ

അല്പവീര്യനെന്നുപോലെ വിപ്രവേഷം ധരിച്ചുവ-
ന്നിപ്രകാരം ചതിച്ചതിനിപ്പോഴെ കൊല്ലുവന്‍ നിന്നെ

(നില്ലുനില്ലെടാ ദാനവാധമാ)
  അർത്ഥം

വീര്യമില്ലാത്തവനെപ്പോലെ ബ്രാഹ്മണവേഷം ധരിച്ചുവന്ന് ഇപ്രകാരം ചതിച്ചതിന് നിന്നെ ഇപ്പോള്‍ത്തന്നെ കൊല്ലുന്നുണ്ട്.