ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. സത്യശൗചാദിയായ

സത്യശൗചാദിയായ

രാഗംപന്തുവരാടി

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾഭീമൻ

സത്യശൗചാദിയായ കൃത്യഹീനരാക്ഷസാ-
പത്യസുഖിച്ചീടുമാദിത്യസുതപുരത്തിൽ-
ലത്യാദരമുപേത്യ

അർത്ഥം: സത്യം, ശൗചം തുടങ്ങിയ അനുഷ്ഠാനങ്ങൾ ചെയ്യാത്ത രാക്ഷസനാണ് നീ. നിനക്ക് കാലപുരിയിൽ സുഖമായി ഇരിക്കുവാൻ ഞാൻ അവസരം തരാം.