ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. വിജയമതു തവ

വിജയമതു തവ

രാഗംസൌരാഷ്ട്രം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾഅര്‍ജ്ജുനന്‍

വിജയമതു തവ ലഭിപ്പതുമെങ്ങിനെ
വിജയനെന്നു മാം കേൾപ്പില്ലേ നീ

അർത്ഥം

വിജയൻ എന്ന എന്നെ നീ കേട്ടിട്ടില്ലേ? നിനക്ക് എങ്ങനെ അപ്പോൾ വിജയം ലഭിക്കും?