ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. രംഗം 7 – ശാർദ്ദൂലൻ

രംഗം 7 – ശാർദ്ദൂലൻ

ആട്ടക്കഥകിർമ്മീരവധം

കാട്ടില്‍ വച്ച് ശാര്‍ദ്ദൂലന്‍ എന്ന രാക്ഷസന്‍ അര്‍ജ്ജുനനുമായി ഏറ്റുമുട്ടുന്നതും, അര്‍ജ്ജുനന്‍ ശാര്‍ദ്ദൂലനെ വധിക്കുന്നതും ആയ ഭാഗങ്ങളാണ് ഈ രംഗത്തില്‍ ഉള്ളത്.