ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. രംഗം 12 – പാഞ്ചാലിയും പാണ്ഡവരും

രംഗം 12 – പാഞ്ചാലിയും പാണ്ഡവരും

ആട്ടക്കഥകിർമ്മീരവധം

പാഞ്ചാലി ധർമ്മപുത്രരോട് ഉണ്ടായസംഭവങ്ങൾ പറയുന്നു. ഭീമൻ സമാധാനിപ്പിക്കുന്നു. സഹദേവൻ വന്ന് സിംഹികയുടെ കുചനാസികകൾ ഛേദിച്ച കാര്യം അറിയിക്കുന്നു.