ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. മഹിതമാകിയ തവ വചനം

മഹിതമാകിയ തവ വചനം

രാഗംമാരധനാശി

താളംഅടന്ത 14 മാത്ര

ആട്ടക്കഥ: കിർമ്മീരവധം

കഥാപാത്രങ്ങൾധർമ്മപുത്രർ

മഹിതമാകിയ തവ വചനം കേട്ടതുമൂലം
മനമതിലഴലകന്നു മഹാത്മൻ 

അരങ്ങുസവിശേഷതകൾ: 

ഈ ചരണ ഇപ്പോൾ അരങ്ങത്ത് പതിവില്ല. മിഹിരസേവ… എന്ന ധൗമ്യന്റെ പദം കഴിഞ്ഞാൽ വിപ്രാശ്ചുവിപ്രവരകേതു… എന്ന ശ്ലോകം ആണ് പതിവ്.