ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. മത്തകാശിനിമാരോടിത്തൊഴിൽ

മത്തകാശിനിമാരോടിത്തൊഴിൽ

രാഗംപന്തുവരാടി

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾകിർമ്മീരൻ

മത്തകാശിനിമാരോടിത്തൊഴിൽ ചെയ്തനിന്നോ
ടുത്തരം ചെയ്‌വാനെനെറ്റെ
ശസ്ത്രങ്ങൾ മതിയാകും
മർത്ത്യാധമാതിധൂർത്ത

അർത്ഥം

മാന്യസ്ത്രീകളോട് ഇത്തരം വൃത്തികെട്ട പണിചെയ്തതിനു നിന്നോട് ചോദിക്കാൻ എന്റെ കയ്യിലെ ഈ ആയുധങ്ങൾ തന്നെ മതി.