ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. പൂർവ്വജന്മാരേ മനസി

പൂർവ്വജന്മാരേ മനസി

രാഗംശങ്കരാഭരണം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾസഹദേവൻ

പൂർവ്വജന്മാരേ മനസി മാ കുരുത ശോകം
പൂരുകുലേന്ദ്രന്മാരേ ഞാൻ ചെയ്തോരവിവേകം
പോരിന്നു വരും സൈന്യകോലാഹലേന സാകം
പൂരുഷാദലോകം

അരങ്ങുസവിശേഷതകൾ

പ്രവേശിച്ച്, പദം.