ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. നിസ്ത്രപനരാധമ

നിസ്ത്രപനരാധമ

രാഗംപന്തുവരാടി

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾകിർമ്മീരൻ

നിസ്ത്രപനരാധമ വിസ്തൃതമായ തവോ
രുസ്ഥല രംഗത്തിൽ
ശസ്ത്രജാലങ്ങൾ നിന്നു നൃത്തമാടീടുമത്ര

അർത്ഥം

എടാ നാണം കെട്ടവനേ, നിന്റെ വിശാലമായ മാറിടത്തിൽ എന്റെ അമ്പുകൾ നൃത്തം ചെയ്യും.