ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ധാർഷ്ട്യമാർന്ന മൊഴി

ധാർഷ്ട്യമാർന്ന മൊഴി

രാഗംസൌരാഷ്ട്രം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾഅര്‍ജ്ജുനന്‍

ധാർഷ്ട്യമാർന്ന മൊഴി ചൊന്നുടനേ പുന-
രിക്ഷണത്തിലെളുതോ തവ പോവാൻ

അർത്ഥം

അഹങ്കാരവാക്കുകൾ പറഞ്ഞുകൊണ്ട് പെട്ടെന്ന് പോകാൻ പറ്റില്ല.