ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ദുരിതനികരകരമിഹ

ദുരിതനികരകരമിഹ

രാഗംസൌരാഷ്ട്രം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾഅര്‍ജ്ജുനന്‍

ദുരിതനികരകരമിഹ നിശിചരരുടെ
ചരിതകഥനമെന്നറിക നീ മൂഢ

അർത്ഥം

രാക്ഷരരുടെ ദുഷ്ടപ്രവൃത്തികൾ പറയുന്നത് ആകുന്നു പാപമെന്നറിക.