ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. ചേരാത്ത കാര്യം ചെയ്യുന്ന

ചേരാത്ത കാര്യം ചെയ്യുന്ന

രാഗംസുരുട്ടി

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം
കഥാപാത്രങ്ങൾസഹദേവൻ


ചേരാത്ത കാര്യം ചെയ്യുന്ന
നാരികളെ കൊല ചെയ്തീടാം
രഘുനാഥ ചരിത്രമോർക്കിൽ

അർത്ഥം: ശ്രീരാമന്റെ ചരിത്രം നോക്കിയാൽ അരുതാത്ത കാര്യം ചെയ്യുന്ന സ്ത്രീജനങ്ങളെ കൊല്ലാം എന്ന് മനസ്സിലാകും. (ശ്രീരാമൻ വയസ്സിയായ താടകയെ കൊന്നതാണ് ഉദ്ദേശിക്കുന്നത്.)