ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കിർമ്മീരവധം
  5. കേളിയുണ്ടു തവ

കേളിയുണ്ടു തവ

രാഗംസൌരാഷ്ട്രം

താളംചെമ്പട

ആട്ടക്കഥകിർമ്മീരവധം

കഥാപാത്രങ്ങൾശാർദ്ദൂലൻ

കേളിയുണ്ടു തവ ജനനമേവ ഖലു
കേവലം പറകിലുമുണ്ടതി ദുരിതം

അർത്ഥം

ഉവ്വ് ഉവ്വ്. നിന്റെ ജനനം തന്നെ ധാരാളം കേട്ടിട്ടുണ്ട്. അതൊക്കെ പറയാൻ പറ്റുന്നതാണോ? (കളിയാക്കിക്കൊണ്ടാണ്.)