പുറപ്പാട് നിലപ്പദം

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

ജയജയരാമസന്തതം
ആശരവനദവ പാപവിനാശന
ദശരഥനരവരതനയവിഭോ  
സീതാമുഖസരസിജദിന നായക
വാതാത്മജ കൃതമോദവിഭോ  
ബാലിഗളാന്തരവിദളനസായക
സുഗ്രീവാര്‍പ്പിത കിഷ്കിന്ധ
നിജഭുജവിക്രമനര്‍ദ്ധനദീശ്വര
കൃതദശഗളവധലോകേശ  
ആഗതസാകേതാശരഖണ്ഡന
കൃതാഭിഷേചന കല്യാണ  
ഏകാദശദശശതവത്സരകൃത
വസുധാവനഗതവൈകുണ്ഠ  
ശങ്കരഗുരുസമശങ്കരദൃഢമതി
ശങ്കരഗുരുപൂജിതപാദ
വഞ്ചിധരാവരബാലകവീര
കേരള മാനസവാസഹരേ  
 

കല്യാണാചലശൃംഗസംഗതമനശ്ശല്യാപഹാരീശിലാഹല്യാ-
രൂപവിധാനപത്മജഭവല്‍ പാദാംബുജോഭൂഭൃതാ
തുല്യാകാരമഹാശരാസനശരസ്സീതാപതിഃശ്രീനിധിഃ
കല്യാണം ഭവതാം കരോതു സതതം ശ്രീരാമചന്ദ്രോഹരിഃ
കല്യാണംഭവതാം കരോതുസതതം ശ്രീരാമചന്ദ്രോഹരിഃ