കാൺക സാധോ, ചിന്മയാകൃതേ ഭരത 1 നവംബർ 24, 2023 രാഗം: തോടി താളം: ചെമ്പട ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: ഹനൂമാൻ കാൺക സാധോ, ചിന്മയാകൃതേ ഭരത,പുഷ്പകമാം വിമാനമതാ കാണാകുന്നു