ഭ്രാതൃവത്സല ഭരത, സത്യമേവം 1 നവംബർ 24, 2023 രാഗം: തോടി താളം: ചെമ്പട ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: ഹനൂമാൻ ഭ്രാതൃവത്സല ഭരത, സത്യമേവം ചൊന്നതു ഞാൻദേവേന്ദ്രവരത്തിനാലെ കാനനവൃക്ഷങ്ങളെല്ലാംപക്വമധുക്ഷാളികളായി തിന്നുമദിച്ചു കപികൾഉച്ചത്തിൽ നദിച്ചിടുന്ന ശബ്ദമല്ലോ കേൾക്കാകുന്നു