എന്തു രാമനെയല്ലാതെ മാരുതിയെച്ചോദിച്ചു 3 നവംബർ 24, 2023 രാഗം: കാനക്കുറുഞി താളം: പഞ്ചാരി ആട്ടക്കഥ: യുദ്ധം കഥാപാത്രങ്ങൾ: വിഭീഷണൻ എന്തു രാമനെയല്ലാതെ മാരുതിയെച്ചോദിച്ചുസന്തതം നിനക്കവനിൽ സ്നേഹം തന്നെയോ?