രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
എന്തൊരു വരമിനിവേണ്ടു മഹാത്മൻ
പോകുന്നേനിനി ഞങ്ങളിദാനീം
ഈക്ഷേസുരവരനന്ദന മേലിൽ
ജയതം സുമധുര ചാരുസുശീല!
സുഭദ്രാഹരണം സമാപ്തം.
അരങ്ങുസവിശേഷതകൾ:
രാമകൃഷ്ണന്മാർ ഒന്നിച്ച് ഒറ്റക്കാൽ ചവിട്ടി പദം. ശേഷം സ്ത്രീധനാദികൾ കൊടുത്ത് അനുഗ്രഹിച്ച് രാമകൃഷ്ണന്മാർ യാത്രയാകുന്നു.
തിരശ്ശീല