രാഗം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വീരാൻ വിസൃജ്യ വിവിധാൻ വിപിനൗകസസ്താൻ
ശ്രീരാഘവം നിജപുരീമഭിഗന്തുകാമം
ജ്ഞാത്വാതി തപ്തഹൃദയസ്സമുപേത്യ ചൈനം
ഭക്ത്യാ പ്രണമ്യ നിജഗാദ തദാ കപീന്ദ്രഃ
അരങ്ങുസവിശേഷതകൾ:
സുഗ്രീവന്റെ തിരനോക്ക്, സുഗ്രീവന്റെ തിരനോക്കിനുവേണ്ടി ഈ ശ്ലോകം ആദ്യമാക്കിയതാണ്. ഇത് ചേദിഷ്മാപാല മുഖ്യോൽക്കട.. എന്ന് തുടങ്ങുന്ന ശ്ലോകം കഴിഞ്ഞ് വരുന്നതാണ് ശരിയ്ക്ക്. വിഭീഷണൻ പ്രവേശിച്ച് രാമനെ വന്ദിക്കുന്നു. ശേഷം വിഭീഷണന്റെ പദം.