മർക്കട നീയിങ്ങുവരികിൽ 3 നവംബർ 22, 2023 രാഗം: പന്തുവരാടി താളം: പഞ്ചാരി ആട്ടക്കഥ: സേതുബന്ധനം കഥാപാത്രങ്ങൾ: രാവണന്‍ മർക്കട! നീയിങ്ങുവരികിൽ വിക്രമത്തോടിവിടെ നിന്നെ കർക്കശാസിധാരയാൽ കഴുത്തറുത്തു കൊല്ലുവൻ