തമ്പുരാന്റെ കൽപ്പനയാൽ

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

മഹാമാത്രൻ (ആനക്കാരൻ)

തമ്പുരാന്റെ കൽപ്പനയാൽ കുംഭീന്ദ്രൻ നിൽക്കുന്നിതു

സമ്പ്രതി ഗമിപ്പാനോരോ വമ്പുകൾ തുടങ്ങേണ്ട

അർത്ഥം: 

മ്പുരാന്റെ കല്പനയാലാണ് ആനശ്രേഷ്ഠൻ ഇവിടെ നിൽക്കുന്നത്. ഇതിലെ പോകുവാനായി ഓരോ ശ്രമങ്ങൾ തുടങ്ങേണ്ട.